PHYSICS

1.വൈദ്യുതിയുടെ പിതാവ്
:small_blue_diamond:മൈക്കിൾഫാരഡേ

2. വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ്
:small_blue_diamond:ആമ്പിയർ

3. ഫിലമെന്റ് ലാമ്പുകൾ അറിയപ്പെടുന്നത്
:small_blue_diamond:ഇൻകാന്റസെന്റ്ലാമ്പ്

4. വൈദ്യുത വിശ്ലേഷണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം
:small_blue_diamond: ഇലക്ട്രോലൈറ്റ്

5. ഡൈനാമോ കണ്ടു പിടിച്ചത് ആര്
:small_blue_diamond:മൈക്കൽഫാരഡേ

6. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം
:small_blue_diamond: വെള്ളി

7. പവർ സ്റ്റേഷനുകളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ്
:small_blue_diamond: 11Kv

8. ഇരുമ്പിൽ സിങ്ക് പൂശുന്ന പ്രക്രിയ
:small_blue_diamond:ഗാൽവനൈസേഷൻ

9. മിന്നൽ രക്ഷാകവചം കണ്ടു പിടിച്ചത്
:small_blue_diamond:ബെഞ്ചമിൻഫ്രാങ്ക്ളിൻ

10. കാന്തിക മണ്ഡലത്തിന്റെ ശക്തി അളക്കുന്ന യൂണിറ്റ്
:small_blue_diamond: ടെസ്ല

11. റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ്
:small_blue_diamond: ക്യൂറി

12. ഗാമാ കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
:small_blue_diamond:പോൾ.യുവില്യാർഡ്

13. കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ഐസോടൊപ്പ്
:small_blue_diamond: കൊബാൾട്ട് -60

14.പീസോ ഇലക്ട്രിസിറ്റി കണ്ടു പിടിച്ചത്
:small_blue_diamond: പിയറിക്യൂറി


15. ഏറ്റവും ശക്തിയേറിയ കാന്തികത്വം
:small_blue_diamond:ഫെറോമാഗ്നറ്റിസം

16. വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ്
:small_blue_diamond: കിലോ വാട്ട്അവർ

17. ചെറിയ അളവിൽ വൈദ്യുത ചാർജജ് സംഭരിക്കാൻ കഴിവുള്ള സംവിധാനം
:small_blue_diamond: കപ്പാസിറ്റർ

18. ഹീറ്റിo ഗ് കോയിൽ നിർമ്മിച്ചിരിക്കുന്നത് എന്തു കൊണ്ടാണ്
:small_blue_diamond: നിക്രോം

19. പരസ്യ വിളക്കുകളിൽ ഉപയോഗിക്കുന്നത്
:small_blue_diamond:നിയോൺലാമ്പുകൾ

20. കാർബൺ ഡേറ്റിങ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ

21. പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കുറഞ്ഞ വികിരണം
:small_blue_diamond:ആൽഫാ കിരണം

22. മാഗ്നറ്റി സം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ
:small_blue_diamond: ഫെറോ

23. ഇന്ത്യയിൽ വിതരണത്തിന് വേണ്ടി ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ ആവൃത്തി
:small_blue_diamond:50 ഹെർട്സ്

24. ഷോർട്ട് സർക്യൂട്ടിൽ നിന്നും രക്ഷ നൽകുന്ന സംവിധാനം
:small_blue_diamond: ഫ്യൂസ്

25. പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് കിരണം
:small_blue_diamond: ഗാമ

No comments:

Post a Comment