ELECTION


:beginner: പ്രായപൂർത്തി
വോട്ടവകാശത്തിന്റെ
അടിസ്ഥാനത്തിൽ
തിരഞ്ഞെടുപ്പ് നടത്തിയ
ഇന്ത്യയിലെ ആദ്യത്തെ
പ്രദേശം
?

:white_check_mark: മണിപ്പൂർ


:closed_book: പ്രായപൂർത്തി
വോട്ടവകാശത്തെ
സംബന്ധിക്കുന്ന ഭരണഘടനാ
അനുസ്‌ഛേദം 326

:pushpin:ഇന്ത്യയിലാദ്യം

:large_blue_diamond: മുഴുവൻ വോട്ടർപട്ടികയും
കമ്പ്യൂട്ടർ വൽക്കരിച്ച ആദ്യ
സംസ്‌ഥാനം

ഹരിയാന

:large_blue_diamond: ഫോട്ടോ പതിച്ച 'വോട്ടേഴ്‌സ്
ലിസ്റ്റ് ' പ്രസിദ്ധീകരിച്ച ആദ്യ
സംസ്‌ഥാനം

ഹരിയാന

:large_blue_diamond: പോളിംഗ് സ്റ്റേഷനുകളിൽ
VVPAT സംവിധാനം
നടപ്പിലാക്കിയ ആദ്യ
സംസ്‌ഥാനം

നാഗാലാന്റ്(നോക്സൺ‌

മണ്ഡലത്തിലെ
ഉപതെരഞ്ഞെടുപ്പിൽ)
:large_blue_diamond: നിയമസഭതിരഞ്ഞെടുപ്പിൽ
എല്ലാ പോളിംഗ്
സ്റ്റേഷനുകളിലും VVPAT
സംവിധാനം ഏർപ്പെടുത്തിയ
ആദ്യ സംസ്‌ഥാനം

ഗോവ

:large_blue_diamond: ഇന്ത്യയിൽ ആദ്യമായി
ഇലക്ട്രോണിക് വോട്ടിംഗ്
യന്ത്രം ഉപയോഗിച്ച്
തെരഞ്ഞെടുപ്പു നടന്ന
മണ്ഡലം

വടക്കൻ പറവൂർ

:large_blue_diamond: നിയമസഭ തെരഞ്ഞെടുപ്പിൽ
എല്ലാ ബൂത്തുകളിലും
ഇലക്ട്രോണിക് വോട്ടിംഗ്
യന്ത്രം ഉപയോഗിച്ച ആദ്യ
സംസ്‌ഥാനം

ഗോവ

:large_blue_diamond: തദ്ദേശ്ശ സ്വയം ഭരണ
സ്‌ഥാപനങ്ങളിലെ
തിരഞ്ഞെടുപ്പിൽ വോട്ടിംഗ്
നിർബന്ധമാക്കിയ ആദ്യ
സംസ്‌ഥാനം

ഗുജറാത്ത്

No comments:

Post a Comment